വള്ളംകുളം :പറയംമുറിയിൽ പരേതനായ പി. വി. ഡാനിയേലിന്റെ ഭാര്യ മറിയാമ്മ ഡാനിയേൽ (75) നിര്യാതയായി. സംസ്‌കാരം പിന്നീട്. മേപ്രാൽ അഞ്ചലാട്ട് കുടുംബാംഗമാണ്. മക്കൾ : ലിലിൻ, ബിബിൻ. മരുമക്കൾ : പായിപ്പാട് പുത്തുപറമ്പിൽ ബാബു, മല്ലപ്പള്ളി വിലങ്ങുപാറയ്ക്കൽ അനു.