മല്ലപ്പള്ളി : വീട്ടിൽ നിന്ന് കാണാതായ മദ്ധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നിത്തല സ്വദേശി തറയിലേത്ത് വീട്ടിൽ പ്രസാദൻ (50) ആണ് മരിച്ചത്. ഭാര്യ വീടായ മല്ലപ്പള്ളി പാടിമണ്ണിലെ കടുക്കാമാട്ടിൽ വീടിന്റെ പറമ്പിലായിരുന്നു മൃതദേഹം. . പെരുമ്പെട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.