റാന്നി : തോട്ടമൺ പഴേവീട്ടിൽ പി.സി. ഗോപാലകൃഷ്ണൻ നായർ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് തോട്ടമൺ വീട്ടുവളപ്പിൽ. ഭാര്യ : സരസമ്മ. മക്കൾ : അനിൽകുമാർ, അനില കുമാരി. മരുമക്കൾ : മീനു,സുരേഷ്‌കുമാർ.