 
കുന്നത്തൂർ: തുരുത്തിക്കര കോട്ടപ്പുറം ന്യൂ ഹൗസിൽ പരേതനായ കെ.ഗീവർഗീസിന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ
ചിന്നമ്മ വർഗീസ് (82) നിര്യാതയായി. സംസ്‌കാരം 28ന് രാവിലെ 9ന് കരിന്തോട്ടുവ സെന്റ് മേരീസ് മലങ്കര കാത്തലിക് ചർച്ച് സെമിത്തേരിയിൽ. മക്കൾ: പരേതനായ കുര്യൻ വർഗീസ് (റിട്ട. അദ്ധ്യാപകൻ), മറിയം വർഗീസ് (എസ്.എ.ടി ഗവ.മെഡിക്കൽ കോളേജ്, തിരുവനന്തപുരം), ഷേർളി വർഗീസ് (എച്ച്.എം, എം.എസ്‌സി. എൽ.പി.എസ്, കോന്നിത്താഴം, പത്തനംതിട്ട), മേഴ്‌സി വർഗീസ് (ചെന്നൈ), എലിസബത്ത് വർഗീസ് (അദ്ധ്യാപിക, പോപ്പ് പയസ് എച്ച്.എസ്.എസ്, കറ്റാനം, ആലപ്പുഴ), മാത്യു വർഗീസ് (അദ്ധ്യാപകൻ, നിർമ്മല എച്ച്.എസ്.എസ്, മലപ്പുറം). മരുമക്കൾ: ലിസികുര്യൻ (അദ്ധ്യാപിക, സെന്റ് ഗൊരേത്തി എച്ച്.എസ്.എസ്, തിരുവനന്തപുരം), മാത്യു അലക്‌സ് (ബിസിനസ്), കെ.ജി.എബ്രഹാം (റിട്ട. എച്ച്.എം), തോമസ് ജോർജ് (ചെന്നൈ), ടി.കെ.ചാക്കോ (റിട്ട. ആർമി, കെ.എം.എം.എൽ, ചവറ).