പത്തനംതിട്ട: മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ എസ്.വൈ.എസ് ജില്ലാ സെക്രട്ടറി സുധീർ വഴിമുക്ക് അനുശോചിച്ചു. എം.ടിയുടെ വിയോഗം സാഹിത്യലോകത്തിന് വലിയ നഷ്ടമാമാണെന്നും കുടുംബാംഗങ്ങളുടെയും സ്‌നേഹിതരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അനുശോചനത്തിൽ സുധീർ വഴിമുക്ക് പറഞ്ഞു.