27-sob-kunjamma-george
കുഞ്ഞമ്മ ജോർജ്

തുവയൂർ തെക്ക്: നെടുമ്പുറത്ത് വീട്ടിൽ പരേതനായ ഒ. ജോർജിന്റെ ഭാര്യ കുഞ്ഞമ്മ ജോർജ് (78) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് തുവയൂർ സെന്റ് മേരീസ് മലങ്കര കാതലിക് ചർച്ചിൽ. മക്കൾ: സാലി തോമസ്, ഷാജി ജോർജ്, സിസ്റ്റർ അൻസീന നെടുമ്പുറത്ത് ഡി. എം. (അദ്ധ്യാപിക, സെന്റ് ഗോരേറ്റിസ് എച്ച്. എസ്. നാലാഞ്ചിറ), ഷിജു ജോർജ്, ഷീജ പ്രകാശ്. മരുമക്കൾ: കെ. ജി. തോമസ് (കോന്നാത്ത്, വടശ്ശേരിക്കര), വത്സ ഷാജി (ചിറക്കരോട്ട് പന്നിവിഴ), ഷീബ ഷിജു (ബംഗളൂരു), പ്രകാശ് വർഗീസ് (ചിക്കാഗോ).