തിടി: നിരത്തുപാറ ചരിവുകാലായിൽ സി.ആർ.പുഷ്പാംഗദന്റെ ഭാര്യ സുശീല പുഷ്പൻ (63) നിര്യാതയായി. മകൾ: ആതിര പുഷ്പൻ. മരുമകൻ: സനിൽകുമാർ. സംസ്‌കാരം നടത്തി. സഞ്ചയനം: 29 ന് രാവിലെ എട്ടിന്