വള്ളംകുളം : പറയംമുറിയിൽ പരേതനായ പി. വി. ഡാനിയേലിന്റെ ഭാര്യ നിര്യാതയായ മറിയാമ്മ ഡാനിയേലിന്റെ (മോളി-75) സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് കവിയൂർ സ്ലീബാ ഓർത്തഡോക്‌സ് പള്ളിയിൽ.