27-sob-mt-john
എം. റ്റി. ജോൺ

കോന്നി: പയ്യനാമൺ കുഴിക്കാലാവയലിൽ എം. റ്റി. ജോൺ (87) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് പയ്യനാമൺ സെന്റ് ആൻഡ്രൂസ് മാർത്തോമ്മ പള്ളിയിൽ. ഭാര്യ: പരേതയായ കുഞ്ഞൂഞ്ഞമ്മ ജോൺ. മക്കൾ: എൽസി ജോൺ. ഓമന ജോൺ. ജോസ് കെ. ജെ., ജയിംസ് കെ. ജെ. മരുമക്കൾ: ജോൺ ഫിലിപ്പ്, തമ്പി ഏബ്രഹാം, ഷീജ ജോസ്, ജെസ്സി ജയിംസ്.