തിരുവല്ല: മുത്തൂർ ഒറ്റാകുഴി രാജപ്പന്റെ ഭാര്യ സരസമ്മ രാജപ്പൻ (65) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: രഞ്ജിത്ത്, രജനി. മരുമക്കൾ: സൈജു രഞ്ജിത്ത്, ബൈജു.