27-sob-ravindra-rao
രവീന്ദ്ര റാവു ഒ. എൻ.

പത്തനംതിട്ട: പത്തനംതിട്ട ഓലിക്കൽ വീട്ടിൽ രവീന്ദ്ര റാവു ഒ. എൻ. (84, വിമുക്തഭടൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: രത്‌നവല്ലി. മക്കൾ: രാവിഷ്, രമ്യ. മരുമകൾ: ചിഞ്ചു.