fest-

കോന്നി: പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കോന്നി ഫെസ്റ്റിന്റെ ഭാഗമായി നടന്ന ക്രിസ് മസ് ദിനാഘോഷം 'ശാന്ത രാത്രി തിരു രാത്രി ' ചലച്ചിത്ര പിന്നണി ഗായകൻ കെ.ജി.മാർക്കോസ് ഉദ്ഘാടനം ചെയ്തു. കൾച്ചറൽ ഫോറം പ്രോഗ്രാം കോ ഓർഡിനേറ്റർ ബിനു കെ.സാം അദ്ധ്യക്ഷത വഹിച്ചു. കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ ,കൺവീനർ ബിനുമോൻ ഗോവിന്ദൻ ,വൈസ്ചെയർമാൻ സന്തോഷ് കുമാർ , ട്രഷറർ ജി.ശ്രീകുമാർ,എം.ആർ.സി നായർ, സി.കെ.സാദിഖ് , ദീനാമ്മ റോയ് എന്നിവർ പ്രസംഗിച്ചു