s

കോന്നി: ഗ്രീൻ നഗർ റസിഡന്റ്സ് അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സര ആഘോഷം ഇന്ന് 5.30 ന് ആർ ആൻഡ് പി കായിക പരിശീലന കേന്ദ്രത്തിൽ നടക്കും. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനി സാബു ഉദ്ഘാടനം ചെയ്യും. ജോർജ് വർഗീസ് തേയിലശ്ശേരിൽ അദ്ധ്യക്ഷത വഹിക്കും. വി ടി അജോമോൻ, തുളസിമണിയമ്മ, ഫൈസൽ,ശോഭ മുരളി, എംസി രാധാകൃഷ്ണൻനായർ ജഗീഷ് ബാബു, , വി .ബി ശ്രീനിവാസൻ, ബീന റേച്ചൽ നിജു രാജീസ് കൊട്ടാരം എന്നിവർ പ്രസംഗിക്കും. യോഗ ക്ലാസിന് ഡോ. സുധീഷ് ആചാര്യ നേതൃത്യം നൽകും.