28-sob-chandrika
ചന്ദ്രിക

കൊടുമൺ: ഐക്കാട് വടക്ക് മണക്കാലാകിഴക്കേതിൽ പരേതനായ മുരളീ​ധര​ന്റെ ഭാര്യ ചന്ദ്രിക (64) നി​ര്യാ​ത​യാ​യി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ ഷീജ, ഷിജു (ദുബായ്). മരുമകൾ: സജിനി ഷിജു (ഓവർസിയർ, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത്).