28-sob-rajamma-john
രാജമ്മ ജോൺ

കുന്നന്താനം​ വള്ളമല: പ്രാവിൻകൂട് തെക്കേപറമ്പിൽ പരേതനായ റ്റി. ജെ. ജോണിന്റെ ഭാര്യ രാജമ്മ ജോൺ (77) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് രാ​വിലെ 10.30ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കുന്നന്താനം വള്ളമല സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്‌സ് പള്ളി​യിൽ. റാന്നി പുല്ലംപള്ളിൽ കുടുബാംഗമാണ്. മകൻ: ജോജോ റ്റി. ജോൺ. മരു​മകൾ: പള്ളിപ്പാട് കുരിയിത്രയിൽ ബീന.