കുമ്പഴ : മൈലാടുംപാറ പടിഞ്ഞാറെചരുവിൽ എം. കെ. രവീന്ദ്രന്റെ ഭാര്യ രമഭായ് (72) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. കുമ്പഴ നെടുമാനാൽ കമലവിലാസം കുടുംബാംഗമാണ്. മക്കൾ: രശ്മി, രജീഷ്. മരുമകൾ: രമ്യ.