കുമ്പഴ : മൈലാടുംപാറ താഴം ചരിവുകാലായിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ ജഗദമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : രജനി, പരേതനായ ശിവദാസൻ നായർ. മരുമക്കൾ : ഗിരിജകുമാരി, ജയദീപ്.