thresiya-cheriyan-74
ത്രേ​സ്യാമ്മചെറിയാൻ

അഞ്ചൽ: തോപ്പിൽകളത്തിൽ ചെറിയാൻ മാത്യുവിന്റെ (തമ്പി) ഭാര്യ ത്രേ​സ്യാമ്മ ചെറിയാൻ (74, ശാ​ന്ത​മ്മ) നിര്യാതയായി. സംസ്‌കാരം പിന്നീട് ജർമ്മനിയിൽ. മക്കൾ: സ്വപ്ന, സംഗീ​ത്. മരുമകൻ: അ​നൂപ് കാട്ടിൽപറ​മ്പിൽ. സഹോ​ദരങ്ങൾ: സണ്ണി, മത്തായിച്ചൻ, ആനി, ചാക്കോച്ചൻ, സിബി.