തിരുവല്ല: കുറ്റൂർ കടക്കത്തറ താഴ്ചയിൽ വീട്ടിൽ ഗോപാലകൃഷ്ണൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ലീലാമണി. മകൾ: ശ്രീകല. മരുമകൻ: ഓമനക്കുട്ടൻ (മതിൽഭാഗം നെയ്ക്കുപ്പയിൽ വീട്).