28-sob-sasi-t-k
ശശി റ്റി. കെ.

കല്ലൂപ്പാറ ​നെടുമ്പാറ : താന്നിമുറിയിൽ ശശി റ്റി. കെ. (കൊച്ചുമോൻ-56) നിര്യാതനായി. സംസ്‌കാരം നാ​ളെ ഉ​ച്ച​യ്ക്ക് 2 ന് വീട്ടുവള​പ്പിൽ. ഭാര്യ: പുല്ലാട് അഞ്ജനംപറമ്പിൽ വിജയമ്മ. മക്കൾ: സനീഷ് കുമാർ, സനിത, സുധീഷ് കുമാർ. മരുമക്കൾ: ബിനീഷ്, ശരണ്യ.