obit-
മഹേഷ്

റാന്നി: തെക്കേപ്പുറം ആയിക്കലിൽ ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ചെറുകോൽ വലിയോട്ടിൽ കുട്ടന്റെ മകൻ മഹേഷ് (38)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 ഒാടെ തെക്കേപ്പുറം പാറക്കടവ് റോഡിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം . റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ- അനിൽ, അനീഷ്