ആലാ :കോടംചരുവിൽ വീട്ടിൽ രജനീഷ്.കെ. പി(40) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ .ഭാര്യ:ഷിനി മോൾ ,മക്കൾ: അഭിജിത്ത് , അരുൺജിത്ത് .