 
റാന്നി :തോട്ടമൺ, വാളിക്കൽ വി കെ സുരേഷ് (അസി . പോസ്റ്റ് മാസ്റ്റർ നാരങ്ങാനം,മംഗളം റാന്നി ഏരിയ മുൻ ലേഖകൻ, 60) നിര്യാതനായി. സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. രാവിലെ 9 മുതൽ 10 വരെ നാരങ്ങാനം പോസ്റ്റ് ഓഫീസിന് സമീപം മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. സഹോദരങ്ങൾ: വി.കെ. രാജഗോപാൽ, വി.കെ.കൃഷ്ണകുമാരി, വി.കെ ശശികല , പരേതയായ വി .സി. ശാന്തകുമാരി.