ponkala

ഓമല്ലൂർ : ചക്കുളത്തുകാവ് ദേവീക്ഷേത്രത്തിൽ ജനുവരി 9,10 തീയതികളിൽ നടക്കുന്ന തൃക്കാർത്തിക പൊങ്കാല മഹോൽസവത്തിന്റെ ഭാഗമായി ആദ്യ കൂപ്പൺ വിതരണം ക്ഷേത്ര മേൽശാന്തി ഇ.പി ജയരാജൻ പോറ്റിയുടെ കാർമ്മികത്വത്തിൽ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് പുഷ്പ നായർ അമ്പാടിയിൽ നിന്ന് വിജയഭവനത്തിൽ ഗീതാവിജയൻ സ്വീകരിക്കുന്നു.
വൈസ് പ്രസിഡന്റ് മനോജ് പണയിൽ, സെക്രട്ടറി വി.ആർ.ഗോപാലകൃഷ്ണൻ, ജനറൽ കൺവീനർ ജി.വിജയചന്ദ്രൻ നായർ, ഓമനകുട്ടൻ നായർ, മഹേഷ് ചക്കുളം, സോമകുമാർ, ശശികല സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.