29-s-ob-uthaman-podiyan
ഉത്തമൻ പൊടിയൻ

മല്ലപ്പള്ളി​ മുരണി :മൂക്കനോലിക്കൽ ഉത്തമൻ പൊടിയൻ (68) നിര്യാതനായി. സംസ്​കാ​രം ന​ടത്തി. ഭാര്യ :തിരുവല്ല കല്ലമ്പറമ്പിൽ സതി ഉ​ത്തമൻ. മക്കൾ: സുനിൽകുമാർ, സുമിത കിഷോർ. മരു​മക്കൾ: പാമ്പാടി തൈപ്പറമ്പിൽ നിധി സുനിൽ, മാന്നാർ ആശാരിപ്പറമ്പിൽ കിഷോർ.