29-sob-k-a-john
കെ. എ. ജോൺ

മല്ലപ്പള്ളി ​ചെങ്ങരൂർചിറ:കൂടത്തിൽ മേപ്പുറത്ത് കെ. എ. ജോൺ (ത​മ്പി​-85) നിര്യാതനായി. സം​സ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ചാത്തങ്കേരി വേലക്കാട്ട്പറമ്പിൽ ഏലിയാമ്മ ജോൺ. മക്കൾ: സുജ (ഓസ്‌ട്രേലിയ), സുമ, സുധ, സുനിൽ (ഖത്തർ) മരുമക്കൾ: ലാലു, ജിജു, ഷിബു വാക്കയിൽ, ഷീനു.