അടൂർ: നീലംപ്ലാലിൽ ജോൺ പി. റോയ് യുടെ ഭാര്യ അനില റോയ് (61) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് അടൂർ ഇമ്മാനുവേൽ മാർത്തോമാ പള്ളിയിൽ. മക്കൾ : അഞ്ചോ ജോൺ ഫിലിപ്പ്, അലക്‌സാണ്ടർ ജോൺ ഫിലിപ്പ്.