 
തുവയൂർ വടക്ക്: മുകളിലയ്യത്ത് എം. കെ. നാണുവിന്റെയും എം. കെ. പരമുവിന്റെയും ഭാര്യ ലക്ഷ്മി (94) നിര്യാതയായി. മക്കൾ: അരുന്ധതി, പരേതനായ മനോഹരൻ, മുരളീധരൻ, രാജേന്ദ്രൻ, ഷൈലകുമാരി, സുരേഷ് കുമാർ, ഷീജ, സന്തോഷ് കുമാർ, ഷീല. മരുമക്കൾ: ഗോപാലകൃഷ്ണൻ, ഇന്ദിര, സുജ, ശശികല, ശശിധരൻ, ജയലേഖ, വിജയൻ, ദീപ, പ്രദീപ്. സഞ്ചയനം: ജനുവരി 2ന് രാവിലെ 8.45ന്.