29-sob-k-n-chellappan-aac
കെ. എൻ. ചെല്ലപ്പൻ ആചാരി

കങ്ങഴ: കുമ്പന്താനം കുഴിയാത്ത് കെ. എൻ. ചെല്ലപ്പൻ ആചാരി (73) നിര്യാതനായി. സംസ്‌കാരം ഇ​ന്ന് രാ​വിലെ 10 ന് വീട്ടുവള​പ്പിൽ. ഭാര്യ: നെടുകുന്നം ഇലവുങ്കൽ പരേതയായ പ്രസന്നാ ചെല്ലപ്പൻ. മക്കൾ: മഞ്​ജു, അശ്വതി, അർച്ച​ന, മനോജ് കെ. സി. മരുമക്കൾ: രാജേഷ് കൊഴുവനാൽ, അനിൽ പടിയറ തെള്ളിയൂർ, സതീഷ് കുമാർ പനമറ്റം.