29-sob-leelamma-mathew
ലീലാമ്മ മാത്യു

മല്ലപ്പള്ളി : കയ്യാലത്ത് കരുന്നപ്പുഴ പരേതനായ സി. മാത്യുവിന്റെ ഭാര്യ ലീലാമ്മ മാത്യു (84) നിര്യാതയായി. സംസ്​കാരം നാ​ളെ ഉ​ച്ച​യ്ക്ക് 2.30 ന് പാതിക്കാട് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി​യിൽ. കവിയൂർ കർത്തപുരക്കൽ കുടുംബാംഗമാണ്. മക്കൾ: ജേക്കബ്, ആശ, ജോണോ. മരുമക്കൾ: വള്ളംകുളം കണ്ടത്തിൽ വിജി, പിറവം കോലാത്ത് ലിത, തിരുവനന്തപുരം പൂവണ്ണിക്കുന്നേൽ പരേതയായ നിഷ.