abraham-
ടിവി എബ്രഹാം

അട്ടച്ചാക്കൽ: തടത്തിൽ, ടി.വി എബ്രഹാം ( അവറാച്ചൻ 79) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച 3 ന് അട്ടച്ചാക്കൽ സെന്റ് പീറ്റേഴ്സ് മലങ്കര സിറിയൻ കത്തോലിക്ക പള്ളിയിൽ. ഭാര്യ: വത്സമ്മ എബ്രഹാം ( ഇഞ്ചപ്പാറ എണ്ണശ്ശേരിയിൽ കുടുംബാംഗം ) മക്കൾ : സിജോ എബ്രഹാം, ജിജോ എബ്രഹാം. മരുമക്കൾ : അനു സിജോ, റിനി ആൽഫ്രഡ്, കൊച്ചുമക്കൾ : സിയോണ , ഷോൺ, ഷിവോണ റൂബൻ, ജോനാഥൻ.