29-sob-ck-soman-nair
സി.കെ. സോമൻ നായർ

തിരുവല്ല: റിട്ട. ഫെഡറൽ ബാങ്ക് മാനേജർ മുത്തൂർ ചെപ്പള്ളിത്തറയിൽ വീട്ടിൽ സി.കെ. സോമൻ നായർ (76) നി​ര്യാ​ത​നായി. ഭാര്യ: ശ്യാമ നായർ (മതിൽഭാഗം പല്ലാട്ട് കുടുംബാംഗം). മക്കൾ: സംഗീത (ബാംഗ്ലൂർ ), ജ്യോതിഷ് (ചെന്നൈ), അമ്യത. മരുമക്കൾ: അരുൺ, സിമി, അജിത്ത്. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ