കൊക്കത്തോട് : അക്കൂട്ട് മൂഴി പാലവിളയിൽ പ്രശാന്തന്റെ ഭാര്യ ആനി പ്രശാന്തൻ (57) നിര്യാതയായി. സംസ്കാരം ഇന്ന് 11ന്. മക്കൾ: ശ്യാംലാൽ (ആർമി), ശ്യാമ.