post-
കൂടൽ കൊടുമൺ റോഡിലെ കൊടുമൺ ജംഗ്ഷന് സമീപം വൈദ്യുതി പോസ്റ്റിൽ വളർന്നുനിൽക്കുന്ന കാടും വള്ളിപ്പടർപ്പും

കൊടുമൺ: കൂടൽ - കൊടുമൺ റോഡരികിലെ കൊടുമൺ ജംഗ്ഷന് സമീപം വൈദ്യുതി പോസ്റ്റിൽ കാടും വള്ളിപ്പടർപ്പും വളർന്നുനിൽക്കുന്നത് അപകട ഭീഷണി ഉയർത്തുന്നതായി പരാതി. ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.