തെങ്ങുംകാവ് : പേഴുമ്പാറ പരേതനായ പി.ജി. വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് ഹോളി ട്രിനിറ്റി സി.എസ്.ഐ പള്ളിയിൽ. മകൻ : ബെന്നി വർഗീസ് ( സി.എം.എസ് എച്ച്.എസ്.എസ് കുഴിക്കാല ). മരുമകൾ : ദീപ.നി. ജോർജ്ജ് ( സി.എം.എസ് എച്ച്.എസ് കുമ്പളാംപൊയ്ക ).