കൈപ്പട്ടൂർ : കല്ലുവിളയിൽ ജോർജ്ജ് ബാബുവിന്റെ ഭാര്യ മേരിക്കുട്ടി ബാബു (62) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ. മക്കൾ : ഷിജി.കെ. ബാബു, ഷിജു.കെ.ബാബു. മരുമക്കൾ : ഷാജി, ജെനി.