30-sob-mathai-mathew
മത്തായി മാത്യു

തെള്ളിയൂർ: മുണ്ടനിൽക്കുന്നതിൽ മത്തായി മാത്യുവിന്റെ (75) സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് വാളക്കുഴി തെള്ളിയൂർ ശലേം മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: പ്ലാങ്കമൺ ചെറുകര ബാബു നിലയത്തിൽ പൊന്നമ്മ മാത്യു. മക്കൾ: ഷിബി ആശിഷ്, ഷിജു എം.മാത്യു, ഷിജി എം.മാത്യു. മരുമക്കൾ: ആശിഷ് ജോസ്, ഷിബി ഷിജു, പരേതനായ റെഞ്ചി ജോർജ്ജ് ചെറിയാൻ.