30-sob-rajendran-nair
കെ. എം. രാജേന്ദ്രൻ നായർ

പന്തളം : കുരമ്പാല കരൂർ രാജേന്ദ്രഭവനത്തിൽ കെ.എം.രാജേന്ദ്രൻ നായർ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ : രാജേശ്വരിയമ്മ. മക്കൾ : രശ്മി, രതീഷ് ആർ.നായർ. മരുമക്കൾ : പ്രവീൺകുമാർ, രമ്യ.