കുറിയന്നൂർ : ആനപ്പാറ തുണ്ടിയിൽ പരേതനായ ടി.കെ.നാരായണന്റെ ഭാര്യ മീനാക്ഷിയമ്മ (106) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ : സോമൻ, സുശീല, ശ്യാമള, പരേതരായ വാസുദേവൻ, ജനാർദ്ദനൻ, ഗോപി. മരുമക്കൾ: ജാനകി, പൊന്നമ്മ, തങ്കമണി, ജഗദമ്മ, രാജു, മോഹനൻ.