sreedevi-

തിരുവല്ല : ഏറത്തു മെച്ചേരി മനയിൽ (കാക്കോളിൽ) പരേതനായ കൃഷ്ണൻ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തർജനം (84) നിര്യാതയായി. സംസ്കാരം നടത്തി. കോട്ടയം വാരിശ്ശേരി കൊഴുപ്രത്തില്ലം കുടുംബാംഗമാണ്. മക്കൾ : കെ.വേണു, പദ്മകുമാരി, പരേതയായ ജ്യോതി. മരുമക്കൾ : എൻ.ശ്രീകല (കുറിശ്ശി മെച്ചേരി, തിരുവല്ല ), നാരായണൻ നമ്പൂതിരി (നരമംഗലം, പെരുമ്പാവൂർ), എൻ.രഘു (മാപ്രാമ്പള്ളി ഇല്ലം, പെരുമ്പാവൂർ).