30-sob-gopinathapilla
ഗോപിനാഥ പിള്ള

മല്ലപ്പള്ളി മുരണി: മേലേകുളത്തിങ്കൽ ഗോപിനാഥ പിള്ള (85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ആനന്ദവല്ലിയമ്മ. മക്കൾ: സുനിൽ കുമാർ, സുപ്രിയ മരുമക്കൾ: രേഖ, സതീശൻ.