lissy-thomas
ലിസിതോമസ്

പത്തനാ​പുരം: കല്ലാമുട്ടം തെക്കേപ്പ​റമ്പിൽ പരേതനായ തോമസ്‌ വർ​ഗീ​സി​ന്റെ ഭാര്യ ലിസി തോമസ് (59) നി​ര്യാ​ത​യായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ചക്ക് 12ന് പത്തനാപുരം കിഴക്കേഭാഗം (മാ​ക്കുളം) പോയ്കയിൽ ബ്രദറൻ സഭ സെമിത്തേരി​യിൽ. മക്കൾ: ലിയ തോമസ്, ലിഡിയ തോമസ്. മരു​മക്കൾ: പ്രിൻസ് മാമൻ, ഡെനി ഫിലിപ്പ്.