ഏഴുമറ്റൂർ : വട്ടരിയിൽ തടത്തിൽ പാസ്റ്റർ വി.സി.തങ്കച്ചൻ (ജോൺ -75) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് ചർച്ച് ഓഫ് ക്രൈസ്റ്റ് സെമിത്തേരിയിൽ. ഭാര്യ: ആലീസ് പാറക്കുഴി കുടുംബാംഗമാണ്. മക്കൾ: ഷീബ ജോൺ, ഷാലോം ജോൺ. മരുമകൾ: സോണി മോൾ.