30-sob-thulaseedas
തുളസിദാസ്

തൈമറവുംകര: പ്രയാറ്റ് പുത്തൻവീട്ടിൽ തുളസിദാസ് (67) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: കൃഷ്ണകുമാരി കുളത്തൂർമുഴി പ്ലാത്താനത്ത് കുടുബാംഗമാണ്. മക്കൾ: കിരൺ ദാസ്, കിഷോർ ദാസ്. മരുമകൾ: പാർവതി കിരൺ.