overbridge
ചെങ്ങന്നൂർ പുത്തൻ വീട്ടിൽപ്പടിയിലെ ഓവർ ബ്രിഡ്ജിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി

ചെങ്ങന്നൂർ : പുത്തൻ വീട്ടിൽപ്പടിയിലെ ഓവർ ബ്രിഡ്‌ജിൽ കണ്ടെയ്നർ ലോറി കുടുങ്ങി. ഇന്നലെ രാവിലെ 8.45 നായിരുന്നു സംഭവം.തിരുവല്ല ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. ഇതോടെ നഗരത്തിൽ വൻ ഗതാഗത തടസം നേരിട്ടു.