photo

വള്ളിക്കോട്: വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലാമേള വർണ്ണത്തുമ്പികൾ 2024 പ്രസിഡന്റ് ആർ. മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സോജി പി. ജോൺ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജെ. രാജേഷ് കുമാർ, ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രസന്നരാജൻ , കെ.ആർ. പ്രമോദ്, ഗ്രാമ പഞ്ചായത്ത് വികസനകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. ജോസ് മെമ്പർമാരായ പത്മാ ബാലൻ, എം. വി. സുധാകരൻ, ജയശ്രീ. ജെ .ലക്ഷ്മി. എൻ.എ പ്രസന്നകുമാരി . ഐ.സി.ഡി.എസ് സൂപ്പർവൈസർ ലക്ഷ്മി മോഹൻ തുടങ്ങിയവർ പങ്കെടുത്തു.