പത്തനംതിട്ട : ജില്ലാ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ പത്ത് ദിവസത്തെ സൗജന്യ കൂൺ കൃഷി പരിശീലനം നടത്തുന്നു. 18 നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. ഫോൺ: 8330010232.