 
പന്തളം : മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം നടത്തി. മണ്ഡലം പ്രസിഡന്റ് എസ് ഷെരീഫിന്റ അദ്ധ്യക്ഷതയിൽ ആർ.എസ്. പി ദേശീയ സമിതി അംഗം അഡ്വ. കെ എസ് ശിവകുമാർ , ഡി.സി.സി എക്‌സിക്യൂട്ടീവ് അംഗം എ. നൗഷാദ് റാവുത്തർ , മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മഞ്ജു വിശ്വനാഥ് , ബി.ജെ.പി ഏരിയാ കമ്മിറ്റി പ്രസിഡന്റ് സൂര്യ എസ് .നായർ, സി. പി .ഐ ജില്ലാ കമ്മിറ്റിയംഗം മണിക്കുട്ടൻ, പന്തളം പ്രസ് ക്ലബ് സെക്രട്ടറി ഷാനവാസ് ഖാൻ , കെ. ആർ.വിജയകുമാർ, പി എസ് വേണു കുമാരൻ നായർ , ജി അനിൽകുമാർ , ആർ.മോഹൻ കുമാർ , സി.എ .വാഹിദ് , ഇ .എസ് .നുജുമുദീൻ , അഡ്വ.മുഹമ്മദ് ഷഫീഖ് ,അഭിജിത്ത് മുകടി യിൽ , ബൈജു മുകടിയിൽ , ഡെന്നിസ് ജോർജ് , കുട്ടപ്പൻ നായർ , രാധാകൃഷ്ണപിള്ള , രത്‌നമണി സുരേന്ദ്രൻ , സുനിതാ വേണു , ഗീത പി നായർ , കെ .എൻ. രാജൻ , വിനോദ് മുകടിയിൽ , മജീദ് കോട്ടവീട് , എച്ച്. ഹാരിസ് , കോശി കെ. മാത്യു , പി. വി .രാജു , എം..തോമസ് , വിജയകുമാർ തോന്നല്ലൂർ , സോളമൻ വരവുകാലായിൽ , സിയാവുദ്ദീൻ , ശ്രീജിത്ത് , ജേക്കബ് , ക്യാ്ര്രപൻ ഉണ്ണികൃഷ്ണൻ , അലക്‌സാണ്ടർ തുടങ്ങിയവർ സംസാരിച്ചു.