പന്തളം : തോന്നല്ലൂർ ചാങ്ങേത്ത് തെക്കേതിൽ (അനീഷ് മാൻസിലിൽ) മുഹമ്മദ് അഷ്റഫ് റാവുത്തർ (73) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: റഷീദ് ബീവി. മക്കൾ : അനീഷ്.എ, അനസ്. എ. മരുമക്കൾ : അനീഷാ, അൻസിയ.