 
കുടശ്ശനാട്: മുളപ്പാമ് പള്ളിയിൽ തട്ടക്കാട്ട് ഷിബുവില്ലായിൽ വി. ബേബി (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ശേഷം കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിൽ . ഭാര്യ: മേരിക്കുട്ടി ഉളനാട് മുള നിൽക്കുന്നതിൽ കുടുംബാംഗമാണ്. മക്കൾ: ഷൈനി (മുംബയ്) ഷീബ, ഷിബു മരുമക്കൾ: വിൽസൺ (മുംബയ് ) ബിനോയ്, ജിൻസി.